കേറിവാടാ മക്കളേ.....നിങ്ങളുടെ രചനകൾക്കായി കാത്തിരിക്കുന്നു..

Saturday, May 2, 2020

ചിത്രങ്ങൾ - ഏപ്രിൽ 2020

വീടിന്റെ ചുമരുകളില്‍ ചിത്രം വരയ്ക്കാതെ ബാല്യം പൂര്‍ണമാകില്ല. കുട്ടികളുടെ വളര്‍ച്ചയനുസരിച്ച് അവരുടെ വരയുടെ സ്വഭാവവും മാറും. കുഞ്ഞുവരകള്‍ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോള്‍ വരകള്‍ക്ക് തെളിച്ചം വരും, അവ്യക്തമായി രൂപങ്ങള്‍ തെളിയും, പിന്നെ പതുക്കെ അവയ്ക്ക് തെളിച്ചമേറും.ഓരോ ചിത്രവും കുട്ടിയുടെ മാനസികവളര്‍ച്ചയുടെ അളവുകോലാണ്. തനിക്കു ചുറ്റുമുളള ലോകത്തെ എങ്ങനെ മനസ്സിലാക്കിയെന്നും എങ്ങനെ വിലയിരുത്തുന്നുവെന്നും അവരുടെ ചിത്രങ്ങള്‍ വെളിവാക്കുന്നുണ്ട്.
എന്നാൽ അവയൊക്കെ ഒന്നു കണ്ടാലോ?

 Easy Theresa
 Ithal
Abhinand.V.S






0 comments:

Post a Comment