കേറിവാടാ മക്കളേ.....നിങ്ങളുടെ രചനകൾക്കായി കാത്തിരിക്കുന്നു..

Saturday, May 2, 2020

പ്രാവ്

പറന്നു പറന്നു പ്രാവ് വന്നു
വീട്ടുമുറ്റത്ത് പറന്നിരുന്നു
എനിക്കതിനെ ഇഷ്ടമായി
അരികിലോടി ചെന്നു ഞാൻ
അരിമണികൾ കൊടുത്തു ഞാൻ
ഇഷ്ടത്തോടെ കൊത്തിത്തിന്നു
പ്രാവ് തിരികെ പറന്നു പോയി
പ്രാവ് തിരികെ പറന്നു പോയി
- നിവേദ്യ നിവിൻ (1A 2019-20)

0 comments:

Post a Comment