skip to main
|
skip to sidebar
Home
എങ്ങനെ രചനകൾ അയയ്ക്കാം..
School Site
കുട്ടിക്കൂട്ടം
കേറിവാടാ മക്കളേ.....നിങ്ങളുടെ രചനകൾക്കായി കാത്തിരിക്കുന്നു..
Saturday, May 2, 2020
പാറ
കാക്ക പറന്നു വന്നു
പാറമേൽ ഇരുന്നു
കാക്ക പറന്നു പോയി
പാറ തനിച്ചായി
- അക്ഷിത വിനോദ് (1A 2019-20)
0 comments:
Post a Comment
Newer Post
Older Post
Home
നമുക്ക് വേണ്ടത് ദൃഢമായ അടിത്തറയാണ്. ജീവിതമൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്ന ഈശ്വരചിന്ത യോടുകൂടിയ ഒരു നല്ല മനസ്സ്.....
അനാവശ്യമായ ചിന്തകളില്‍നിന്നും, തീരാത്ത മോഹങ്ങളില്‍നിന്നും അടങ്ങാത്ത കൊതിയില്‍നിന്നും നാം സ്വതന്ത്രനാവണം...
ചിന്തകൾ നമ്മുടെ പ്രവർത്തികളെ സ്വാധീനിക്കുമെങ്കിൽ നല്ല ചിന്തകളിലൂടെ നല്ലത് പ്രവർത്തിച്ച് കൂടെ ? മനസ്സ് തെളിഞ്ഞാൽ മാർഗവും തെളിയും......
Pages
Home
എങ്ങനെ രചനകൾ അയയ്ക്കാം..
School Web Site
സ്വാഗതം
ഇളങ്ങുളം ശാസ്താ ദേവസ്വം കെ.വി.എൽ.പി.ജി സ്കൂളിലെ കുട്ടികളുടെ ചിത്ര, കഥ, കുറിപ്പുകളും പ്രസിദ്ധീകരിക്കുന്ന ബ്ലോഗ് ആണിത്.
Total Pageviews
Followers
0 comments:
Post a Comment